കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 77 മുതൽ 82 വരെ സീറ്റ് ലഭിച്ചേക്കാമെന്നു മനോരമ ന്യൂസ്–വിഎംആർ അഭിപ്രായസർവേ സൂചിപ്പിക്കുന്നു. യുഡിഎഫിന് 54 മുതൽ 59 വരെ സീറ്റ്. എൻഡിഎക്ക് 3 സീറ്റ് വരെ. മറ്റുകക്ഷികൾക്ക് ഒരു സീറ്റ്. പ്രവചനത്തിൽ 3% വരെ വ്യത്യാസം ഉണ്ടാകാം.പലയിടത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 77 മുതൽ 82 വരെ സീറ്റ് ലഭിച്ചേക്കാമെന്നു മനോരമ ന്യൂസ്–വിഎംആർ അഭിപ്രായസർവേ സൂചിപ്പിക്കുന്നു. യുഡിഎഫിന് 54 മുതൽ 59 വരെ സീറ്റ്. എൻഡിഎക്ക് 3 സീറ്റ് വരെ. മറ്റുകക്ഷികൾക്ക് ഒരു സീറ്റ്. പ്രവചനത്തിൽ 3% വരെ വ്യത്യാസം ഉണ്ടാകാം.

പലയിടത്തും സ്ഥാനാർഥിപ്രഖ്യാപനത്തിനു മുൻപായിരുന്നു സർവേ നടത്തിയത്. എൽഡിഎഫിന് 43.65% വരെ വോട്ടും യുഡിഎഫിന് 37.37% വോട്ടും ലഭിക്കാമെന്നാണു സൂചന. എൻഡിഎ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ നില മെച്ചപ്പെടുത്തിയേക്കും– 16.46%. മറ്റു കക്ഷികൾക്ക് 2.52 ശതമാനമാണ് സാധ്യത.

ADVERTISEMENT

വിവരശേഖരണം 27,000 പേരിൽ നിന്ന്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് വിശകലന സ്ഥാപനമായ വോട്ടേഴ്സ് മൂഡ് റിസർച് (വിഎംആർ) ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ 140 മണ്ഡലങ്ങളിലെ 27,000 വോട്ടർമാരെ നേരിൽ കണ്ടാണ് അഭിപ്രായസർവേ നടത്തിയത്.

ADVERTISEMENT

ശബരിമല തിരഞ്ഞെടുപ്പ് വിഷയം 43%

സോളർ കേസിൽ രാഷ്ട്രീയം 40%

ADVERTISEMENT

സ്വർണക്കേസിൽ സർക്കാരിന് ഉത്തരവാദിത്തം 39%

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്ന 43% പേരുണ്ട്. 33% അങ്ങനെ കരുതുന്നില്ല. സോളർ കേസ് സിബിഐക്കു വിട്ടത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ഭൂരിഭാഗം പേരും കരുതുന്നു. രാഷ്ട്രീയമില്ല എന്ന നിലപാടെടുത്തത് 22% പേർ മാത്രമാണ്. സർവേയിൽ പങ്കെടുത്ത 39% പേർ സ്വർണക്കടത്തു കേസിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായക്കാരാണ്. ഉത്തരവാദിത്തമില്ലെന്ന് 34% അഭിപ്രായപ്പെട്ടു. 27% വ്യക്തമായ നിലപാടെടുത്തില്ല.

Content Highlights: Manorama news pre poll survey