കേരളത്തിൽ നിന്നുള്ള 3 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിന്റെ നടപടികൾ മരവിപ്പിച്ചു. നിയമമന്ത്രാലയം ഉന്നയിച്ച ചോദ്യത്തിന്റെ (റഫറൻസ്) പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. നിയമസഭാ....Kerala Rajyasabha election, Kerala Rajyasabha election date, Kerala Rajyasabha election 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിൽ നിന്നുള്ള 3 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിന്റെ നടപടികൾ മരവിപ്പിച്ചു. നിയമമന്ത്രാലയം ഉന്നയിച്ച ചോദ്യത്തിന്റെ (റഫറൻസ്) പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. നിയമസഭാ കാലാവധി തീരാൻപോകുമ്പോൾ രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമോയെന്ന ചോദ്യമാണ് മന്ത്രാലയം ഉന്നയിച്ചതെന്നാണ് സൂചന. ഇതിൽ തീരുമാനമെടുക്കും‌ംവരെയാണ് മരവിപ്പിക്കൽ. മുൻനിശ്ചയപ്രകാരമാണെങ്കിൽ ഇന്നലെ തിരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. 

Content Highlights: Kerala Rajyasabha election frozen

ADVERTISEMENT