വേങ്ങരയിൽ അനന്യ പിൻമാറി
കൊച്ചി ∙ വേങ്ങര മണ്ഡലത്തിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ് പിന്മാറി. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) നേതാക്കളും മറ്റു ചിലരും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണു പിൻമാറ്റം. നിയമസഭയിലേക്കു മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു അനന്യ. പി കെ

കൊച്ചി ∙ വേങ്ങര മണ്ഡലത്തിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ് പിന്മാറി. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) നേതാക്കളും മറ്റു ചിലരും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണു പിൻമാറ്റം. നിയമസഭയിലേക്കു മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു അനന്യ.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിച്ചതിനു പിന്നിൽ മറ്റെന്തോ ഉദ്ദേശ്യങ്ങളാണുള്ളതെന്ന് അനന്യ പറഞ്ഞു. എന്നാൽ, അനന്യ ഡിഎസ്ജെപി ഔദ്യോഗിക സ്ഥാനാർഥിയല്ലെന്ന് നേതാക്കൾ പറഞ്ഞു.