തളിപ്പറമ്പ് (കണ്ണൂർ)∙ മണ്ഡലത്തിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തിരഞ്ഞെടുപ്പ് നിരീക്ഷകൻ തള്ളി. റീപോളിങ്ങിന്റെ സാഹചര്യം ഇവിടെയില്ലെന്നാണു നിരീക്ഷകന്റെ വിലയിരുത്തൽ | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് (കണ്ണൂർ)∙ മണ്ഡലത്തിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തിരഞ്ഞെടുപ്പ് നിരീക്ഷകൻ തള്ളി. റീപോളിങ്ങിന്റെ സാഹചര്യം ഇവിടെയില്ലെന്നാണു നിരീക്ഷകന്റെ വിലയിരുത്തൽ.

യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കൺവീനർ ടി.ജനാർദനനും മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ സി.പി.വി.അബ്ദുല്ലയും തിരഞ്ഞെടുപ്പ് നിരീക്ഷകനായ സുഭാഷ് കുമാർ യാദവിനു നേരിട്ടു പരാതി നൽകിയിരുന്നു. ഇന്നലെ നിരീക്ഷകൻ കണ്ണൂരിൽ വിളിച്ചു ചേർത്ത സ്ഥാനാർഥികളുടെയും ബന്ധപ്പെട്ടവരുടെയും യോഗത്തിലാണു പരാതി നേരിട്ടു നൽകിയത്.