പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കോവിഡ്; ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം / കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെങ്കിലും മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനു ശേഷം ബുധനാഴ്ച രാത്രിയാണു തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. | COVID-19 | Manorama News

തിരുവനന്തപുരം / കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെങ്കിലും മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനു ശേഷം ബുധനാഴ്ച രാത്രിയാണു തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ഇന്നലെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മകൾ വീണയ്ക്ക് വോട്ടെടുപ്പു ദിവസം കോവിഡ് സ്ഥിരീകരിച്ചതിനാൽ പിണറായിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു മുഖ്യമന്ത്രി. വീണ, മകൻ ഇഷാൻ, ബേപ്പൂരിലെ സിപിഎം സ്ഥാനാർഥിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ് എന്നിവരും പോസിറ്റീവായി മെഡിക്കൽ കോളജിലുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല നെഗറ്റീവാണ്. മാർച്ച് മൂന്നിനു വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ച പിണറായി, രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കെയാണ് പോസിറ്റീവായത്.
English Summary: Pinarayi Vijayan and Oommen Chandy tests covid positive