തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ 3 ആഴ്ചയ്ക്കുള്ളിൽ കുറഞ്ഞു തുടങ്ങുമെന്ന് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. തിര‍ഞ്ഞെടുപ്പ് പ്രചാരണവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവും വ്യാപനത്തിന്റെ തോത് ഉയർത്താൻ സാധ്യതയുണ്ട്. ഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ 3 ആഴ്ചയ്ക്കുള്ളിൽ കുറഞ്ഞു തുടങ്ങുമെന്ന് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. തിര‍ഞ്ഞെടുപ്പ് പ്രചാരണവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവും വ്യാപനത്തിന്റെ തോത് ഉയർത്താൻ സാധ്യതയുണ്ട്. ഒരാഴ്ചയിലധികം സംസ്ഥാനത്തു തങ്ങുന്നവർ ക്വാറന്റീനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്ന് എല്ലാ വിഭാഗങ്ങൾക്കും സർക്കാർ നിർദേശം നൽകി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വാക്സീൻ സ്വീകരിച്ചശേഷം വരുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഒരാഴ്ചയിൽ കൂടുതൽ സംസ്ഥാനത്തു തങ്ങുന്നെങ്കിൽ അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാകണം.

തിരഞ്ഞെടുപ്പു കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ഉന്നതതല യോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും അകലം പാലിക്കാനായില്ല. ബാക് ടു ബേസിക്സ് ക്യാംപെയ്ൻ ശക്തമാക്കും. ചടങ്ങുകൾക്ക് ആൾക്കൂട്ടം കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികൾക്കു സൗകര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ തുടരാം. അതിനുള്ള സൗകര്യങ്ങൾ അതിനുള്ള അനുമതി നൽകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞുആദ്യഘട്ടത്തിൽ കേസുകൾ ക്രമേണയാണ് ഉയർന്നതെങ്കിൽ രണ്ടാം തരംഗത്തിൽ അതിവേഗമാണു വർധന. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT