വകുപ്പ്: എക്സൈസ് പാർ‌ട്ടി: എസ്ആർപി രാജി: 1986 മേയ് 30കാരണം: പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് അഴിമതി നിരോധന കമ്മിഷൻ കണ്ടെ | LDF | Malayalam News | Manorama Online

വകുപ്പ്: എക്സൈസ് പാർ‌ട്ടി: എസ്ആർപി രാജി: 1986 മേയ് 30കാരണം: പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് അഴിമതി നിരോധന കമ്മിഷൻ കണ്ടെ | LDF | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻ.ശ്രീനിവാസൻ 

വകുപ്പ്: എക്സൈസ്, പാർ‌ട്ടി: എസ്ആർപി  , രാജി: 1986 മേയ് 30

ADVERTISEMENT

കാരണം: പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് അഴിമതി നിരോധന കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന്.

ആർ.ബാലകൃഷ്ണ പിള്ള 

വകുപ്പ്: ഗതാഗതം, പാർട്ടി: കേരള കോൺഗ്രസ് 

രാജി: 1995 ജൂലൈ 28 

ADVERTISEMENT

കാരണം: ഇടമലയാർ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന്.

കെ.പി. വിശ്വനാഥൻ 

വകുപ്പ്: വനം

പാർട്ടി: കോൺഗ്രസ്

ADVERTISEMENT

രാജി: 2005 ഫെബ്രുവരി 10

കാരണം: ചന്ദനമാഫിയയ്ക്കു വനംമന്ത്രിയുമായി നേരിട്ടു ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശത്തെ തുടർന്ന്.

ടി.യു.കുരുവിള

വകുപ്പ്: പൊതുമരാമത്ത്

പാർട്ടി: കേരള കോൺഗ്രസ് ജെ

രാജി: 2007 സെപ്റ്റംബർ 3

കാരണം: മന്ത്രിയുടെ മക്കൾ നടത്തിയ വിവാദഭൂമി ഇടപാടുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ.

കെ.എം.മാണി

വകുപ്പ്:ധനകാര്യം, നിയമം

പാർട്ടി: കേരള കോൺഗ്രസ് (എം) 

രാജി: 2015 നവംബർ 10

കാരണം: ബാർക്കോഴ കേസിൽ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ  തുടർന്ന്.

* നിലവിലെ പിണറായി മന്ത്രിസഭയിൽ നിന്നു രാജിവച്ച ഇ.പി.ജയരാജൻ (വ്യവസായം), തോമസ് ചാണ്ടി (ഗതാഗതം),  കെ.ടി.ജലീൽ (സിപിഎം സ്വതന്ത്രൻ) എന്നിവരും കോടതി പരാമർശത്തെ തുടർന്നാണു രാജിവച്ചത്.