ലോക്ഡൗൺ ആലോചിച്ചിട്ടില്ല: ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് ലോക്ഡൗൺ ആലോചിച്ചിട്ടില്ലെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി. രണ്ടാഴ്ച കൊണ്ടു കോവിഡ് കുറയുമെന്നാണു പ്രതീക്ഷ. കോവിഡ് മുന്നണിപ്പോരാളികൾ, തിരഞ്ഞെടുപ്പു ജോലിക്കുള്ള ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിലായി സർക്കാർ...covid India, covid India new situations, covid India spike, covid second wave

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്ഡൗൺ ആലോചിച്ചിട്ടില്ലെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി. രണ്ടാഴ്ച കൊണ്ടു കോവിഡ് കുറയുമെന്നാണു പ്രതീക്ഷ.
കോവിഡ് മുന്നണിപ്പോരാളികൾ, തിരഞ്ഞെടുപ്പു ജോലിക്കുള്ള ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിലായി സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷവും വാക്സീൻ സ്വീകരിച്ചിട്ടുള്ളതിനാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ഓഫിസുകളും പരീക്ഷാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതിനു തടസ്സമില്ല.
ഉത്സവങ്ങളിലും മത ചടങ്ങുകളിലും തിരക്കു കൂടാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
Content Highlights: No total lockdown in Kerala; Chief Secretary