തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ വേണ്ടത്ര കോവിഡ് വാക്സീൻ അനുവദിക്കാത്തതിനാൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ. 50 ലക്ഷം ഡോസ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം. ഇതുകൂടാതെ സംഭരണ കേന്ദ്രങ്ങളിലുള്ളതു 4 ലക്ഷം ഡോസ്. ഇന്നലെയെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ വേണ്ടത്ര കോവിഡ് വാക്സീൻ അനുവദിക്കാത്തതിനാൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ. 50 ലക്ഷം ഡോസ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം. ഇതുകൂടാതെ സംഭരണ കേന്ദ്രങ്ങളിലുള്ളതു 4 ലക്ഷം ഡോസ്. ഇന്നലെയെത്തിയ 2 ലക്ഷം ഡോസിൽ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കും ലഭിച്ചു. വാക്സീൻ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിലെ 188 ക്യാംപുകളിൽ 24 എണ്ണം മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്.

സംസ്ഥാനത്തെ 3.65 കോടി ജനങ്ങളിൽ 13.39 % മാത്രമേ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുള്ളൂ. ആദ്യ ഡോസ് 48.97 ലക്ഷം പേർക്കു ലഭിച്ചു. രണ്ടാം ഡോസും ലഭിച്ചവർ 5.93 ലക്ഷം. ആദ്യ ഡോസ് കുത്തിവച്ച മിക്കവരും രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം അടുക്കുമ്പോഴാണു വാക്സീൻ ക്ഷാമം.

ADVERTISEMENT

English Summary: Shortage of covid vaccine