ബ്രിട്ടാസും ശിവദാസനും പത്രിക നൽകി
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവദാസനും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും രാജ്യസഭാ സ്ഥാനാർഥികളായി നാമനിർദേശ പത്രിക നൽകി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർക്ക് ഒപ്പം എത്തിയാണ് നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവദാസനും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും രാജ്യസഭാ സ്ഥാനാർഥികളായി നാമനിർദേശ പത്രിക നൽകി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർക്ക് ഒപ്പം എത്തിയാണ് നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർക്കു പത്രിക നൽകിയത്. നാളെ സൂക്ഷ്മ പരിശോധന നടക്കും.
എൽഡിഫിനു രണ്ടും യുഡിഎഫിന് ഒരു സീറ്റിലുമാണ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ കഴിയുക. യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ പി.വി.അബ്ദുൽ വഹാബ് പത്രിക നൽകിയിട്ടുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാർഥി പത്രിക നൽകിയിട്ടുണ്ടെങ്കിലും ആരും പിന്താങ്ങിയിട്ടില്ലാത്തതിനാൽ സൂക്ഷ്മ പരിശോധനയിൽ തള്ളിയേക്കും. 3 പേർ മാത്രം മത്സര രംഗത്തു വരുന്നതോടെ 30 ലെ വോട്ടെടുപ്പ് ഒഴിവാകും.
English Summary: Rajyasabha elections, nomination