കൊല്ലം/തൃശൂർ∙ സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യൻ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്നാണു | Ambili Devi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം/തൃശൂർ ∙ സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യൻ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്നാണു നടപടി. 

അതിനിടെ, കൈഞരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വാർഡിലേക്കു മാറ്റിയതിനു പിന്നാലെ പൊലീസ് മൊഴിയെടുത്തു. ആത്മഹത്യാശ്രമത്തിനു കേസെടുക്കുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. കുടുംബപ്രശ്നങ്ങളെ തുടർന്നു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്നു നടൻ മൊഴി നൽകിയതായി സൂചനയുണ്ട്..