വടക്കൻ ജില്ലകളിൽ നേരിയ മുൻതൂക്കം യുഡിഎഫിന്
കാസർകോട് മുതൽ തൃശൂർ വരെ 7 ജില്ലകളിലെ മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ പ്രവചനം ഇങ്ങനെ – 73 സീറ്റിൽ യുഡിഎഫ് 38, എൽഡിഎഫ് 34, എൻഡിഎ 1. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 49, യുഡിഎഫ് 24 എന്നിങ്ങനെയായിരുന്നു സീറ്റ് നില....Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates,

കാസർകോട് മുതൽ തൃശൂർ വരെ 7 ജില്ലകളിലെ മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ പ്രവചനം ഇങ്ങനെ – 73 സീറ്റിൽ യുഡിഎഫ് 38, എൽഡിഎഫ് 34, എൻഡിഎ 1. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 49, യുഡിഎഫ് 24 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
എൻഡിഎയ്ക്ക് നേരിയ മുൻതൂക്കം മഞ്ചേശ്വരത്തു മാത്രമാണ്. കാസർകോട്ട് ബാക്കി നാലിടത്ത് എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. മറ്റു ജില്ലകളിലെ മുന്നണി തിരിച്ചുള്ള കണക്കിങ്ങനെ: കണ്ണൂർ: എൽഡിഎഫ് 7, യുഡിഎഫ് 4; വയനാട്: യുഡിഎഫ് 3; കോഴിക്കോട്: യുഡിഎഫ് 9, എൽഡിഎഫ് 4; മലപ്പുറം: യുഡിഎഫ് 14, എൽഡിഎഫ് 2, പാലക്കാട്: എൽഡിഎഫ് 9, യുഡിഎഫ് 3; തൃശൂർ: എൽഡിഎഫ് 10, യുഡിഎഫ് 3.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 67 സീറ്റുകളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവിടും.
Content Highlights: Manorama exit poll result