ചങ്ങനാശേരി ∙ എ.വിജയരാഘവന്റെ പരാമർശം കൂടുതൽ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എൻഎസ്എസ് ജന. സെക്രട്ടറി ജി.സുകുമാരൻ നായർ. സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അർഥശൂന്യവും എൻഎസ്എസിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗവും ആണെന്നും സുകുമാരൻ‌ നായർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ എ.വിജയരാഘവന്റെ പരാമർശം കൂടുതൽ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എൻഎസ്എസ് ജന. സെക്രട്ടറി ജി.സുകുമാരൻ നായർ. സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അർഥശൂന്യവും എൻഎസ്എസിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗവും ആണെന്നും സുകുമാരൻ‌ നായർ കുറ്റപ്പെടുത്തി.  

സർക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തണമായിരുന്നു എങ്കിൽ അതു നേരത്തേ ചെയ്യാനുള്ള ആർജവം എൻഎസ്എസിനുണ്ടെന്നു മനസ്സിലാക്കണം.  മതനിരപേക്ഷത സംരക്ഷിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന എൻഎസ്എസിനു സന്ദർഭോചിതവും നീതിപൂർവവുമായ നിലപാടുകളിലൂടെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും സർക്കാരുകളോടും എതിർപ്പു പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. അതൊക്കെ സാമൂഹികനീതിക്കു വേണ്ടി ആയിരുന്നു. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ മാത്രമാണ് ഇടതു സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ളതെന്നും ജി.സുകുമാരൻ നായർ വ്യക്തമാക്കി.