ലൊക്കേഷൻ ട്രാക്കിങ്ങിന് ജൂൺ 30 വരെ സമയം
കൊച്ചി ∙ സംസ്ഥാനത്ത് പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്, എമർജൻസി ബട്ടൺ ഉപകരണങ്ങൾ ഘടിപ്പിക്കൽ എന്നിവ നടപ്പാക്കാൻ ഹൈക്കോടതി ജൂൺ 30 വരെ സമയം അനുവദിച്ചു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരും | Location Tracking System | Malayalam News | Manorama Online

കൊച്ചി ∙ സംസ്ഥാനത്ത് പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്, എമർജൻസി ബട്ടൺ ഉപകരണങ്ങൾ ഘടിപ്പിക്കൽ എന്നിവ നടപ്പാക്കാൻ ഹൈക്കോടതി ജൂൺ 30 വരെ സമയം അനുവദിച്ചു.
കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരും കെഎസ്ആർടിസിയും സ്വകാര്യ ബസ് ഉടമ സംഘടനയും ഉൾപ്പെടെ നൽകിയ അപേക്ഷകൾ പരിഗണിച്ചാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.