കേരള തീരം സംരക്ഷിക്കാൻ രൂപരേഖ: മുരളീധരൻ
ആലപ്പുഴ ∙ രാജ്യാതിർത്തി സംരക്ഷിക്കുന്നതിനു തുല്യമായ ജാഗ്രതയോടും പ്രാധാന്യത്തോടെയും കേരളത്തിന്റെ കടൽത്തീരം സംരക്ഷിക്കാനുള്ള രൂപരേഖ തയാറാക്കാൻ മുൻകയ്യെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനെയും മന്ത്രിമാരെയും ധരിപ്പിക്കും. സംസ്ഥാന സർക്കാരിന്റെകൂടി പങ്കാളിത്തത്തോടെ