കെഎസ്‌യു പുനഃസംഘടിപ്പിക്കണം: കെ.എം. അഭിജിത്ത്
കോഴിക്കോട് ∙ കെഎസ്‌യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണമെന്നു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് എൻഎസ്‌യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന് കത്തയച്ചു. | KSU | Malayalam News | Manorama Online

കോഴിക്കോട് ∙ കെഎസ്‌യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണമെന്നു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് എൻഎസ്‌യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന് കത്തയച്ചു.
2017 ഏപ്രിലിലാണ് ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നത്. 2020 ഏപ്രിലിൽ കമ്മിറ്റികൾ 3 വർഷം പൂർത്തിയാക്കിയെങ്കിലും കോവിഡ് സാഹചര്യത്തിൽ പുനഃസംഘടന വൈകി. സംസ്ഥാനത്ത് കോൺഗ്രസ് കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി കെഎസ്‌യു കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.