കൽപറ്റ ∙ ബത്തേരി നിയമസഭാമണ്ഡലം എൻഡിഎ സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി)യിൽനിന്ന് 6 മാസത്തേക്കു സസ്പെൻ‍ഡ് ചെയ്തു. വോട്ടുകച്ചവടവും സാമ്പത്തിക തിരിമറിയും നടത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്ന് ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ, ട്രഷറർ പ്രസീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ബത്തേരി നിയമസഭാമണ്ഡലം എൻഡിഎ സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി)യിൽനിന്ന് 6 മാസത്തേക്കു സസ്പെൻ‍ഡ് ചെയ്തു. വോട്ടുകച്ചവടവും സാമ്പത്തിക തിരിമറിയും നടത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്ന് ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ, ട്രഷറർ പ്രസീത അഴീക്കോട് എന്നിവർ പറഞ്ഞു.ബിജെപിയിലെ ഒരുവിഭാഗം നേതാക്കളും സി.കെ. ജാനുവും ചേർന്ന്‌ പണം തിരിമറി നടത്തിയെന്നു പ്രസീത അഴീക്കോട് ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.കെ. ജാനു പറ‍ഞ്ഞു. 

English Summary: CK Janu suspended from JRP