ഇ. ശ്രീധരനെ തോൽപിക്കാനും ഡീൽ: ബിജെപിയിൽ പുതിയ വിവാദം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി | E. Sreedharan | Manorama News

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തിൽ പുതുതായി 7322 വോട്ടുകൾ കൂടി ബിജെപി ചേർത്തിരുന്നു.
ഈ 47,500 വോട്ടുകൾക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയിൽ ലഭിക്കേണ്ട വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ 60,000 വോട്ടുകൾ ലഭിക്കേണ്ട മണ്ഡലത്തിൽ 50,052 വോട്ടുകളായത് എതിർ സ്ഥാനാർഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീൽ ആണെന്നാണ് രഹസ്യ പരാതിയിൽ ആരോപിക്കുന്നത്.
English Summary: Attempt to defeat E. Sreedharan