പാലക്കാട് കോൺഗ്രസുമായി ഡീൽ എന്ന വാദം അസംബന്ധം: ബിജെപി
പാലക്കാട് ∙ എൻഡിഎ പാലക്കാട് സ്ഥാനാർഥി ഇ. ശ്രീധരനെ തോൽപിക്കാൻ ബിജെപി സംസ്ഥാന നേതാവ്, കോൺഗ്രസ് സ്ഥാനാർഥിയുമായി ഡീൽ നടത്തിയെന്ന പ്രചാരണം അസംബന്ധമാണെന്നു പാർട്ടി ജില്ലാ നേതൃത്വം.

കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലെ വോട്ടു നോക്കിയാൽ ഡീൽ നടന്നതു കോൺഗ്രസും സിപിഎമ്മും തമ്മിലാണെന്നു വ്യക്തമാകുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പറഞ്ഞു. മണ്ഡലത്തിലെ ഓരോ തിരഞ്ഞെടുപ്പിലും വോട്ടു വിഹിതം കൂട്ടിയതു ബിജെപിക്കു മാത്രമാണ്. കോൺഗ്രസും സിപിഎമ്മും നടത്തിയ കച്ചവടമാണ് ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടന്നത്. ഷാഫി പറമ്പിലിനെ സിപിഎം എംഎൽഎ ആയാണ് ഇടതു സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചതെന്നും ബിജെപി ആരോപിച്ചു.