ബജറ്റ് ഉള്ളടക്കം പോലെ തന്നെ കാച്ചിക്കുറുക്കിയായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണവും. 61 മിനിറ്റിൽ അവതരിപ്പിച്ച ബജറ്റിൽ മഹാന്മാരുടെ ഉദ്ധരണികൾ, സാഹിത്യ സൃഷ്ടികളിൽ നിന്നുള്ള വരികൾ തുടങ്ങിയ ആഡംബരമൊന്നുമുണ്ടായില്ല. | KN Balagopal, Kerala Budget 2.0, Manorama News, Kerala Budget, Finance Minister KN Balagopal, Balagopal first budget, Kerala Budget 2021 Highlights

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് ഉള്ളടക്കം പോലെ തന്നെ കാച്ചിക്കുറുക്കിയായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണവും. 61 മിനിറ്റിൽ അവതരിപ്പിച്ച ബജറ്റിൽ മഹാന്മാരുടെ ഉദ്ധരണികൾ, സാഹിത്യ സൃഷ്ടികളിൽ നിന്നുള്ള വരികൾ തുടങ്ങിയ ആഡംബരമൊന്നുമുണ്ടായില്ല.  

കേരള നിയമസഭയിലെ ദൈർഘ്യം കുറഞ്ഞ ബജറ്റ് വായനകളിലൊന്നായിരുന്നു ബാലഗോപാലിന്റേത്. 8 മണിയോടെ ബജറ്റിന്റെ അച്ചടിച്ച കോപ്പി സർക്കാർ പ്രസ് ഡയറക്ടറിൽ നിന്ന് ഏറ്റുവാങ്ങി മന്ത്രി നിയമസഭയിലെത്തി. മന്ത്രിമന്ദിരം സജ്ജമാകാത്തതിനാൽ താമസിക്കുന്ന തൈക്കാട് ഗവ.ഗെസ്റ്റ് ഹൗസിൽ നിന്നാണു യാത്ര തിരിച്ചത്.  

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെ ഭരണ, പ്രതിപക്ഷ അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു അവതരണം. മുൻഗാമി ടി.എം. തോമസ് ഐസക്കിന്റെ മുൻ ബജറ്റിനെ പ്രശംസിച്ചു തുടക്കം. കോവിഡ് സുരക്ഷയുടെ ഭാഗമായി മുഴുവൻ സമയവും മാസ്ക് ധരിച്ചായിരുന്നു പ്രസംഗം. 

സംസ്ഥാന നിയമസഭയിലെ ഏറ്റവും ദൈർഘ്യം കൂടിയ ബജറ്റ് അവതരണം കഴിഞ്ഞ ജനുവരി 15 തോമസ് ഐസക് നടത്തിയതാണ്; 3 മണിക്കൂർ 18 മിനിറ്റ്. ഏറ്റവും സമയം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത് 1987 ൽ ഇ.കെ. നായനാരാണ്; 5 മിനിറ്റ് മാത്രം. 2015 ൽ കെ.എം. മാണിയുടേത് 6 മിനിറ്റ് പ്രസംഗമായിരുന്നു.

ADVERTISEMENT

English Summary: KN Balagopal Kerala Budget without Poems and quotes