തിരുവനന്തപുരം∙ ജില്ലാ ജഡ്ജി വി.ഹരി നായരെ നിയമ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ആലപ്പുഴ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമ സെക്രട്ടറിയായിരുന്ന പി.കെ.അരവിന്ദ ബാബു വിരമിച്ച ഒഴിവിലാണ് ഒരു വർഷത്തേക്കു ഡപ്യൂട്ടേഷനിൽ നിയമനം. 1995 ൽ പത്തനംതിട്ട മുൻസിഫായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊല്ലം, എറണാകുളം ജില്ലാ ജഡ്ജി ആയിരുന്നു.  മുൻ മജിസ്ട്രേട്ട് തിരുവനന്തപുരം മണ്ണന്തല ശ്രീനികേതനിൽ വേലായുധൻ നായരുട മകനാണ്.