കൊച്ചി∙ കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ മൂന്നാം പ്രതി രവി പൂജാരിയെ 22 വരെ റിമാൻഡ് ചെയ്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു രവി പൂജാരിയെ അടുത്ത ദിവസം എത്തിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) അന്വേഷണ ഉദ്യോഗസ്ഥനായ | Ravi Pujari | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ മൂന്നാം പ്രതി രവി പൂജാരിയെ 22 വരെ റിമാൻഡ് ചെയ്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു രവി പൂജാരിയെ അടുത്ത ദിവസം എത്തിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ.എൽ.യേശുദാസ് സായുധ പൊലീസിന്റെ അകമ്പടിയോടെയാണ് രവി പൂജാരിയെ ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരാക്കിയത്.

ഓൺലൈനിൽ അഭിഭാഷകനുമായി സംസാരിക്കാനും പ്രതിക്ക് അവസരം നൽകി. ക‍ടവന്ത്ര, കാസർകോട് വെടിവയ്പു കേസുകളിൽ രവി പൂജാരി കുറ്റസമ്മതം നടത്തിയതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.

ADVERTISEMENT

Content Highlight: Ravi Pujari