യാത്രകളും ഒത്തുചേരലുമൊക്കെ ഒഴിവാക്കി വീട്ടിലിരുന്ന ലോക്ഡൗൺ കാലത്ത് മനോരമ ക്വിസിലൂടെ (എംക്യു) 5 മെഗാ വിജയികൾ നേടിയത് 5000 രൂപ വീതം. മേയിൽ 1500 പോയിന്റിലേറെ നേടിയവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 മെഗാ വിജയികൾ ഇവർ: എം. അശ്വിൻ..Manorama quiz, Manorama quiz winners, Manorama quiz questions

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളും ഒത്തുചേരലുമൊക്കെ ഒഴിവാക്കി വീട്ടിലിരുന്ന ലോക്ഡൗൺ കാലത്ത് മനോരമ ക്വിസിലൂടെ (എംക്യു) 5 മെഗാ വിജയികൾ നേടിയത് 5000 രൂപ വീതം. മേയിൽ 1500 പോയിന്റിലേറെ നേടിയവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 മെഗാ വിജയികൾ ഇവർ: എം. അശ്വിൻ, ഒക്കൽ, എറണാകുളം; ത്രേസിമ്മ ജോർജ്, സൗത്ത് പാമ്പാടി, കോട്ടയം; വി.മനോജ്, എടപ്പാൾ, മലപ്പുറം; ബാബു രമേശ്, സിഎൻ പുരം, പാലക്കാട്; റെനി ജോസഫ്, ശ്രീകാര്യം, തിരുവനന്തപുരം.

പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളുമായി ദിവസേന രാത്രി 8.55ന് ആണു മനോരമ ക്വിസ്. 50 പോയിന്റോ അതിലേറെയോ നേടുന്നവരിൽ നിന്നു നറുക്കെടുക്കുന്ന 10 പേർക്കു ദിവസവും 1000 രൂപ വീതം സമ്മാനം. ഇതിനു പുറമേയാണു മാസംതോറുമുള്ള മെഗാ സമ്മാനം.

ADVERTISEMENT

പങ്കെടുക്കാനുള്ള വിശദ മാർഗനിർദേശങ്ങൾ മലയാള മനോരമ ആപ്പിലെ എംക്യു പേജിലുണ്ട്. ഹെൽപ്‌ലൈൻ: 94950 80006, 0481 2587396 (ഞായറും പൊതുഅവധി ദിനങ്ങളുമൊഴികെ രാവിലെ 9.30 – 5.30).

English Summary: Manorama quiz winners 

ADVERTISEMENT