ടി.പി.ചന്ദ്രശേഖരൻ പണ്ട് ഉപയോഗിച്ചിരുന്ന 9447933040 മൊബൈൽ നമ്പർ ഇനി കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക ഫോൺ നമ്പർ. 0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഓർമയ്ക്കായി ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്.... KK Rema, KK Rema mobile number, KK Rema TP Chandrasekharan, KK Rema Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ടി.പി.ചന്ദ്രശേഖരൻ പണ്ട് ഉപയോഗിച്ചിരുന്ന 9447933040 മൊബൈൽ നമ്പർ ഇനി കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക ഫോൺ നമ്പർ. 0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഓർമയ്ക്കായി ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്.

രാഷ്ട്രീയ ഭേദമില്ലാതെ ഈ നമ്പരിൽ ഏതു സമയത്തും എംഎൽഎയെ വിളിക്കാമെന്നു പറഞ്ഞ് കെ.കെ.രമ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. സന്ദേശം ഇങ്ങനെ. ‘‘2012 മേയ് 4ന് രാത്രിയിൽ ടിപിയുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പൊയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ആർക്കും വിളിക്കാവുന്ന നമ്പർ. രോഗവും സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമെല്ലാം ആ ഒരു കോളിൽ പരിഹരിക്കപ്പെടുമായിരുന്നു. സാന്ത്വനവും ശാസനയുമെല്ലാം ആ ഫോണിലൂടെ പലരും അനുഭവിച്ചിരുന്നു. അതിൽ രാഷ്ട്രീയഭേദമില്ലായിരുന്നു.

ADVERTISEMENT

രണ്ടോ മൂന്നോ റിങ്ങുകൾക്കുള്ളിൽ എടുത്തിരുന്നൊരു ഫോൺ. വടകര എംഎൽഎയെ വിളിക്കാൻ ഇതു തന്നെയാണ് ഫോൺ. അതേ. വടകരയിൽ ഇനി ടി.പി വിളി കേൾക്കും.’’ സമൂഹ മാധ്യമങ്ങളിൽ രമയുടെ സന്ദേശം  പ്രചരിക്കുകയാണിപ്പോൾ.

English Summary: KK Rema uses TP Chandrasekharan phone number

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT