തിരുവനന്തപുരം ∙പത്തു ലക്ഷം ഫോളോവേഴ്സ് ഉള്ള രാജ്യത്തെ ആദ്യത്തെ പൊലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന നേട്ടം സ്വന്തമാക്കി കേരള പൊലീസ്. ലോകത്ത് ഏറ്റവും അധികം പേർ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്സ്ബുക് പേജ് എന്ന നേട്ടത്തിന് ശേഷമാണ് പുതിയ നേട്ടം. | Kerala Police | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പത്തു ലക്ഷം ഫോളോവേഴ്സ് ഉള്ള രാജ്യത്തെ ആദ്യത്തെ പൊലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന നേട്ടം സ്വന്തമാക്കി കേരള പൊലീസ്. ലോകത്ത് ഏറ്റവും അധികം പേർ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്സ്ബുക് പേജ് എന്ന നേട്ടത്തിന് ശേഷമാണ് പുതിയ നേട്ടം. 

രാജ്യത്തെ പ്രധാന പൊലീസ് സേനകളായ മുംബൈ പൊലീസിനെയും ബെംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പൊലീസ് വൻ മുന്നേറ്റമുണ്ടാക്കിയത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ എഎസ് ഐ കമൽനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.എസ്.ബിമൽ, പി.എസ്. സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബി.ടി. അരുൺ, കെ.സന്തോഷ്, അഖിൽ, നിധീഷ് എന്നിവരാണുള്ളത്.

ADVERTISEMENT

English Summary: Kerala police instagram page crosses 10 lakh followers