പാലാ∙ ചാരായം കൈവശം വച്ചതിന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി പാലാ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജിനെ (48) ആണ് അറസ്റ്റ്

പാലാ∙ ചാരായം കൈവശം വച്ചതിന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി പാലാ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജിനെ (48) ആണ് അറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ∙ ചാരായം കൈവശം വച്ചതിന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി പാലാ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജിനെ (48) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജയിംസ് ജോർജിന്റെ ബാഗിൽനിന്ന് അര ലീറ്റർ ചാരായം പിടിച്ചെടുത്തിരുന്നു.  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫിസർ ബി.ആനന്ദരാജ്, സിഇഒമാരായ പി.എ.സാജിദ്, എം.എൻ.നന്ദു, ഷിബു ജോസഫ്, വി.വിനോദ് കുമാർ, സി.കണ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ജയിംസ് ജോലി സമയം മദ്യപിച്ചിരുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു.  റിമാൻഡ് ചെയ്തു.

ADVERTISEMENT

English Summary: KSRTC station master arrested with arrack