മോശമായി പെരുമാറി: വനിതാ ഡോക്ടറുടെ പരാതിയിൽ കണ്ണൻ പട്ടാമ്പിക്ക് എതിരെ കേസ്
മോശമായി പെരുമാറിയെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഒന്നര വർഷത്തിനിടെ പലതവണ കണ്ണൻ മോശമായി പെരുമാറിയെന്നും മുൻപു കൊടുത്ത പരാതിയിൽ നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറയുന്നു...Kannan Pattambi, Kannan Pattambi rape case, Kannan Pattambi rape,

പട്ടാമ്പി ∙ മോശമായി പെരുമാറിയെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഒന്നര വർഷത്തിനിടെ പലതവണ കണ്ണൻ മോശമായി പെരുമാറിയെന്നും മുൻപു കൊടുത്ത പരാതിയിൽ നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറയുന്നു.
ഒന്നര വർഷം മുൻപാണു വനിതാ ഡോക്ടർ ആദ്യമായി കണ്ണൻ പട്ടാമ്പിക്കെതിരെ പരാതി നൽകിയത്. ഇപ്പോൾ വീണ്ടും പരാതിയുമായെത്തിയതോടെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി മോശമായി പെരുമാറിയെന്നാണ് പരാതി
English Summary: Complaint against actor Kannan Pattambi