എ. രവിശങ്കർ മാസ്കോം ഡയറക്ടർ
കോട്ടയം ∙ മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) ഡയറക്ടറായി പ്രമുഖ മാധ്യമ പ്രവർത്തകൻ എ. രവിശങ്കർ ചുമതലയേറ്റു.

2015 മുതൽ മാസ്കോമിൽ അസോഷ്യേറ്റ് ഡയറക്ടറാണ്. മാധ്യമ രംഗത്ത് 35 വർഷത്തെ പ്രവർത്തന പരിചയമുള്ള രവിശങ്കർ മലേഷ്യയിലെ ഏഷ്യ പസിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രോഡ്കാസ്റ്റിങ് ഡവലപ്മെന്റ് പ്രോഗ്രാം മാനേജർ, ന്യൂഡൽഹി സ്കൂൾ ഓഫ് കൺവേർജൻസ് ജേണലിസം ഡീൻ, ന്യൂഡൽഹി ഫ്യൂച്ചറിസ്റ്റിക് കമ്യൂണിക്കേഷൻ സെന്റർ ജേണലിസം ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ടിവി ജേണലിസ്റ്റും പ്രൊഡ്യൂസറുമായി ബിബിസി, സിഎൻബിസി, ടിവി ടുഡേ നെറ്റ് വർക്, സഹാറ, ഈനാട്, ഐ വിറ്റ്നസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
‘പ്രിപ്പയറിങ് ഫോർ പ്രൈം ടൈം’ എന്ന ഇ ബുക്കിന്റെ രചയിതാവാണ്. ഭാര്യ: ഇന്ദുബാല.