ഹസൻ തുടരും; മുരളി പ്രചാരണ വിഭാഗം അധ്യക്ഷൻ
ന്യൂഡൽഹി ∙ യുഡിഎഫ് കൺവീനറായി എം.എം.ഹസൻ തുടരുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഹസൻ തുടരുന്നതിനെ സംസ്ഥാന നേതൃത്വവും പാർട്ടി എംപിമാരും അനുകൂലിച്ചതിനു പിന്നാലെയാണിത്. കൺവീനറെ സംസ്ഥാനത്താണു തീരുമാനിക്കുന്നതെന്നും | Congress | Manorama News

ന്യൂഡൽഹി ∙ യുഡിഎഫ് കൺവീനറായി എം.എം.ഹസൻ തുടരുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഹസൻ തുടരുന്നതിനെ സംസ്ഥാന നേതൃത്വവും പാർട്ടി എംപിമാരും അനുകൂലിച്ചതിനു പിന്നാലെയാണിത്.
കൺവീനറെ സംസ്ഥാനത്താണു തീരുമാനിക്കുന്നതെന്നും അവിടെ ഹസനു പിന്തുണയുള്ളതിനാൽ തങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.
കൺവീനറായി പരിഗണിക്കപ്പെട്ടിരുന്ന കെ.മുരളീധരൻ എംപിയെ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനാക്കി. ദൗത്യം ഏറ്റെടുക്കുമെന്നും പരിഭവമില്ലെന്നും മുരളീധരൻ പറഞ്ഞു.
English Summary: M.M. Hassan to continue as udf convener