അഭിഭാഷകരായ മുഹമ്മദ് നിയാസിനെയും വിജു ഏബ്രഹാമിനെയും ഹൈക്കോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു. തലശ്ശേരി ചൊവ്വാകാരൻ പുതിയപുരയിൽ കുടുംബാംഗമായ മുഹമ്മദ് നിയാസ് പിഎസ്‌സി മുൻ ചെയർമാൻ...Kerala HC, Kerala HC Judges, Kerala Hc new judges

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഭിഭാഷകരായ മുഹമ്മദ് നിയാസിനെയും വിജു ഏബ്രഹാമിനെയും ഹൈക്കോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു.  തലശ്ശേരി ചൊവ്വാകാരൻ പുതിയപുരയിൽ കുടുംബാംഗമായ മുഹമ്മദ് നിയാസ് പിഎസ്‌സി മുൻ ചെയർമാൻ അന്തരിച്ച സാവൻകുട്ടിയുടെയും മറിയത്തിന്റെയും മകനാണ്.

എറണാകുളം ഇആർജി റോഡ് എമ്പ്രയിൽ കുടുംബാംഗമായ വിജു ഏബ്രഹാം ഹൈക്കോടതി മുൻ അഭിഭാഷകൻ അന്തരിച്ച എ.കെ. അവിരായുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനാണ്. ഇരുവരും 1995 ൽ നിയമബിരുദം നേടി. മുഹമ്മദ് നിയാസ് ഭരണഘടന, സിവിൽ, ക്രിമിനൽ, കോഫെപോസ നിയമങ്ങളിൽ വിദഗ്ധനാണ്. വിജു ഏബ്രഹാം 2011–16 ൽ ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു. 

ADVERTISEMENT

English Summary: New high court judges