കുളിമുറിയിലെ ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിന്റെയും സോനയുടെയും മകൾ മീനാക്ഷിയാണു മരിച്ചത്. ഇന്നലെ...Kochi news, Kochi child death, kochi toddler death, kochi alangad child death

ആലങ്ങാട് (കൊച്ചി)∙ കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിന്റെയും സോനയുടെയും മകൾ മീനാക്ഷിയാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു സോനയുടെ കരുമാലൂർ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു അപകടം.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിലെ കുളിമുറിയിൽ വെള്ളം നിറഞ്ഞ ബക്കറ്റിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സഹോദരൻ: ഉണ്ണിക്കുട്ടൻ.
English Summary: Toddler drowned in bucket filled with water