തിരുവനന്തപുരം ∙ 2000 മുതൽ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റിയോടു കൂടി റജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഇന്നു മുതൽ നവംബർ 30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 2000 മുതൽ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റിയോടു കൂടി റജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഇന്നു മുതൽ നവംബർ 30 വരെ റജിസ്ട്രേഷൻ പുതുക്കി നൽകും. www.eemployment.kerala.gov.in വെബ്സൈറ്റിലൂടെയും പുതുക്കാം.

ശിക്ഷാനടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിക്കു ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് റജിസ്ട്രേഷൻ റദ്ദായ കാലത്തെ തൊഴിൽരഹിത വേതനത്തിന് അർഹതയില്ല.

ADVERTISEMENT

English Summary: Employment Registration Renewal