ഹൈക്കോടതിയിലേക്ക് 4 ജഡ്ജിമാർ
ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിലേക്കു നാല് അഡീഷനൽ ജഡ്ജിമാർ കൂടി. സി. ജയചന്ദ്രൻ, സോഫി തോമസ്, പി.ജി. അജിത്കുമാർ, സി.എസ്. സുധ എന്നിവർക്കായുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സി.ജയചന്ദ്രൻ: നിലവിൽ കോട്ടയം പ്രിന്‍സിപ്പൽ ജില്ലാ ജഡ്ജി. ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ ലക്ഷ്മി വിലാസിൽ ആർ.ചന്ദ്രശേഖരൻ കർത്തായുടെയും | Kerala High Court | Manorama News

ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിലേക്കു നാല് അഡീഷനൽ ജഡ്ജിമാർ കൂടി. സി. ജയചന്ദ്രൻ, സോഫി തോമസ്, പി.ജി. അജിത്കുമാർ, സി.എസ്. സുധ എന്നിവർക്കായുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു.
സി.ജയചന്ദ്രൻ: നിലവിൽ കോട്ടയം പ്രിന്‍സിപ്പൽ ജില്ലാ ജഡ്ജി. ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ ലക്ഷ്മി വിലാസിൽ ആർ.ചന്ദ്രശേഖരൻ കർത്തായുടെയും എൽ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.
സോഫി തോമസ്: ഹൈക്കോടതിയിലെ ആദ്യ വനിതാ റജിസ്ട്രാർ ജനറൽ. മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറ പരേതനായ മാത്യു തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്.
പി.ജി. അജിത്കുമാർ: നിലവിൽ ഹൈക്കോടതി റജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി). കൊല്ലം അഞ്ചൽ വയല പുത്തൻവീട്ടിൽ പരേ തനായ ഗോപാലപിള്ളയുടെയും ജെ. തങ്കത്തിന്റെയും മകനാണ്.
സി.എസ്.സുധ: നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി. തിരുവനന്തപുരം അമ്പലമുക്ക് ‘പ്രിയംവദ’യിൽ പരേതനായ കെ.ചന്ദ്രശേഖരൻ നായരുടെയും പാൽക്കുളങ്ങര എൻഎസ്എസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപിക സുലോചനാ ദേവിയുടെയും മകളാണ്.
Content Highlight: Kerala High Court