ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് ബാവായുടെ സെക്രട്ടറി
കോട്ടയം ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെ നിയമിച്ചു. എറണാകുളം പാമ്പാക്കുട സ്വദേശിയാണ്. പരേതനായ മുൻ വൈദിക ട്രസ്റ്റി കോനാട്ട് ഏബ്രഹാം മൽപാന്റെ പുത്രനാണ്. | Johns Abraham Konat | Manorama News

കോട്ടയം ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെ നിയമിച്ചു.
എറണാകുളം പാമ്പാക്കുട സ്വദേശിയാണ്. പരേതനായ മുൻ വൈദിക ട്രസ്റ്റി കോനാട്ട് ഏബ്രഹാം മൽപാന്റെ പുത്രനാണ്. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ, സഭാ വക്താവ്, പിആർഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
English Summary: Johns Abraham Konat, Baselios Marthoma Mathews III Catholicos' secretary