തിരുവനന്തപുരം∙ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 തസ്തികകളിലേക്കു പ്ലസ്ടു തല പൊതു പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. പൊലീസിൽ 7 ബറ്റാലിയനുകളിലേക്കുള്ള കോൺസ്റ്റബിൾ (എപിബി), എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ഹിന്ദു നാടാർ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 തസ്തികകളിലേക്കു പ്ലസ്ടു തല പൊതു പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

പൊലീസിൽ 7 ബറ്റാലിയനുകളിലേക്കുള്ള കോൺസ്റ്റബിൾ (എപിബി), എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ഹിന്ദു നാടാർ), കൊല്ലം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ(മുസ്‍ലിം), വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫിസർ(ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്‍ലിം,എസ്.ഐ.യു.സി.നാടാർ), വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ വുമൺ ട്രെയിനി, ഫയർമാൻ ട്രെയിനി (എസ്‍സിസിസി), ഫയർമാൻ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുക.

ADVERTISEMENT

Content Highlight: PSC meeting | Manorama News