ന്യൂഡൽഹി ∙ കോൺഗ്രസ് ദേശീയ അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന നേതാവ് എ.കെ. ആന്റണി തുടരും. ആന്റണിയെ മാത്രം നിലനിർത്തി സമിതി പുനഃസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, സുശീൽ കുമാർ ഷിൻഡെ, മുകുൾ മിത്തി എന്നിവരെ ഒഴിവാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തു രംഗത്തുവന്ന ജി 23 സംഘത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോൺഗ്രസ് ദേശീയ അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന നേതാവ് എ.കെ. ആന്റണി തുടരും. ആന്റണിയെ മാത്രം നിലനിർത്തി സമിതി പുനഃസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, സുശീൽ കുമാർ ഷിൻഡെ, മുകുൾ മിത്തി എന്നിവരെ ഒഴിവാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തു രംഗത്തുവന്ന ജി 23 സംഘത്തിൽ പ്രധാനിയായിരുന്നു ആസാദ്. 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമിതിയുടെ സെക്രട്ടറിയാകും. അന്തരിച്ച മോത്തിലാൽ വോറയുടെ ഒഴിവിലേക്കാണു നിയമനം. മുതിർന്ന നേതാക്കളായ അംബിക സോണി, ജെ.പി. അഗർവാൾ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരാണു പുതിയ അംഗങ്ങൾ.

ADVERTISEMENT

English Summary: AK Antony continues, Azad dropped from Congress diciplinary committee