കണ്ണൂർ ∙ സംസ്ഥാനത്ത് സ്ഥാപിച്ച ഇ–ടോയ്‌ലറ്റുകളിൽ 90% ഉപയോഗശൂന്യമെന്ന് കണ്ടെത്തി. കൃത്യമായ ശുചീകരണമോ അറ്റകുറ്റപ്പണികളോ നടത്താത്തതാണ് കാരണം. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും 1000 ഇ–ടോയ്‌ലറ്റുകളാണ് സംസ്ഥാനത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സംസ്ഥാനത്ത് സ്ഥാപിച്ച ഇ–ടോയ്‌ലറ്റുകളിൽ 90% ഉപയോഗശൂന്യമെന്ന് കണ്ടെത്തി. കൃത്യമായ ശുചീകരണമോ അറ്റകുറ്റപ്പണികളോ നടത്താത്തതാണ് കാരണം. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും 1000 ഇ–ടോയ്‌ലറ്റുകളാണ് സംസ്ഥാനത്തു സ്ഥാപിച്ചത്. 

ടാങ്കിലെ മാലിന്യം നീക്കൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള കരാറോടെ ഇറാം സയന്റിഫിക് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് ശുചിമുറികൾ സ്ഥാപിച്ചത്. 110 യൂണിറ്റുകളുടെ കരാർ മാത്രമേ പുതുക്കിയിട്ടുള്ളൂവെന്ന് ഇറാം സയന്റിഫിക് കസ്റ്റമർ സർവീസ് മാനേജർ നിമ രാജീവ് പറഞ്ഞു.

ADVERTISEMENT

English Summary: World toilet day, 90 percent of e- toilets are useless