തിരുവനന്തപുരം ∙ എസ്എംഎസിലൂടെ വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കാൻ ഉപയോക്താക്കൾ മൊബൈൽ നമ്പ‍ർ ജല അതോറിറ്റി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം (https://epay.kwa.kerala.gov.in/register). വാടകവീടുകളിൽ വീട്ടുടമയുടെ നമ്പ‍റാണു റജിസ്റ്റർ ചെയ്യേണ്ടത്. സ്വന്തമായോ അതതു സെക‍്‌ഷൻ ഓഫിസിലൂടെയോ അക്ഷയ കേന്ദ്രം വഴിയോ റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്എംഎസിലൂടെ വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കാൻ ഉപയോക്താക്കൾ മൊബൈൽ നമ്പ‍ർ ജല അതോറിറ്റി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം (https://epay.kwa.kerala.gov.in/register). വാടകവീടുകളിൽ വീട്ടുടമയുടെ നമ്പ‍റാണു റജിസ്റ്റർ ചെയ്യേണ്ടത്.

സ്വന്തമായോ അതതു സെക‍്‌ഷൻ ഓഫിസിലൂടെയോ അക്ഷയ കേന്ദ്രം വഴിയോ റജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തവർക്ക് അവസാന 5 മാസത്തെ ബിൽ വിവരങ്ങളും മുൻ ഉപയോഗ വിവരങ്ങളും അറിയാനും ഏറ്റവും പുതിയ ബിൽ ഡൗൺലോഡ് ചെയ്യാനും വെബ്സൈറ്റിലൂടെ സാധിക്കും.

ADVERTISEMENT

English Summary: Water bill via SMS in Kerala