തൃശൂർ ∙ സെന്റ് മേരീസ് കോളജ് ഹോസ്റ്റലിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. 54 കുട്ടികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ... Noro virus, Thrissur, Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സെന്റ് മേരീസ് കോളജ് ഹോസ്റ്റലിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. 54 കുട്ടികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ 240 വിദ്യാർഥിനികളും 15 ജീവനക്കാരുമാണ് ഉള്ളത്. സ്ഥാപനത്തിന്റെ ശുചിത്വ –കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ സംഘം പരിശോധിച്ചു.

English Summary: Noro virus case reported at Thrissur