തിരുവനന്തപുരം∙ കോൺഗ്രസ് വിട്ടു വന്നവരുടെ ‘പുനരധിവാസ’ നടപടികളിലേക്ക് സിപിഎം. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.അനിൽ കുമാറിനെ ഇതിന്റെ ഭാഗമായി ‘ഒഡെപെക്’ ചെയർമാനായി നിയമിച്ചു.അനിലിനെ സിഐടിയുവിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായും ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടനയുടെ ജില്ലാ പ്രസിഡന്റായും നേരത്തേ നിയമിച്ചിരുന്നു... KP AnilKumar, CPM, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോൺഗ്രസ് വിട്ടു വന്നവരുടെ ‘പുനരധിവാസ’ നടപടികളിലേക്ക് സിപിഎം. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.അനിൽ കുമാറിനെ ഇതിന്റെ ഭാഗമായി ‘ഒഡെപെക്’ ചെയർമാനായി നിയമിച്ചു.

അനിലിനെ സിഐടിയുവിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായും ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടനയുടെ ജില്ലാ പ്രസിഡന്റായും നേരത്തേ നിയമിച്ചിരുന്നു. കോൺഗ്രസിൽ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന അനിലിന് അതിനു യോജിക്കുന്ന പദവികൾ നൽകിയില്ലെന്ന വിമർശനം കൂടി ഉയർന്ന സാഹചര്യത്തിലാണ് ഒഡെപ്പെക്കിലെ നിയമനം. അതേസമയം അനിൽ കുമാറിന് ഇതുവരെ പാർട്ടി ഘടകം നിശ്ചയിച്ചു നൽകിയിട്ടില്ല.

ADVERTISEMENT

അനിലിനൊപ്പം സിഎമ്മിലെത്തിയ  മറ്റൊരു മുൻ കെപിസിസി ജനറൽ സെക്രട്ടറി ജി.രതികുമാറിന് പാർട്ടി– സർക്കാർ പദവികളായിട്ടില്ല. കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്തിനെ കർഷക സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാക്കി.

English Summary: KP Anil Kumar appointed as ODEPC chairman