പാലാ ∙ പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സ്ഥാപക ജനറൽ സെക്രട്ടറിയും കോളജ് അധ്യാപക സംഘടനയാ യ എകെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന നെച്ചിപ്പുഴൂർ ദർശനയിൽ പി.രവീന്ദ്രനാഥ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.വാഴൂർ എൻഎസ്എസ് കോളജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്നു. കേരള, എംജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സ്ഥാപക ജനറൽ സെക്രട്ടറിയും കോളജ് അധ്യാപക സംഘടനയാ യ എകെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന നെച്ചിപ്പുഴൂർ ദർശനയിൽ പി.രവീന്ദ്രനാഥ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.

വാഴൂർ എൻഎസ്എസ് കോളജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്നു. കേരള, എംജി സർവകലാശാലകളിൽ സെനറ്റ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ പദവികൾ വഹിച്ചു. മാർക്സിയൻ അർഥശാസ്ത്രം, കുട്ടികളുടെ അർഥശാസ്ത്രം, ഒരു നോൺ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. നെടുമുടി മാത്തൂർ കുടുംബാംഗമാണ്. ഭാര്യ: നെച്ചിപ്പുഴൂർ പുളിക്കോളിൽ റിട്ട. പ്രഫ. പി.ആർ.സരസമ്മ, മക്കൾ: ആർ.രഘുനാഥ് (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്), ഡോ. സ്മിത പിള്ള (ശാസ്ത്രജ്ഞ, യുഎസ്). മരുമകൾ: സ്വപ്ന പിള്ള (യുഎസ്).

ADVERTISEMENT

ദീർഘകാലം പുകസ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. ഇഎംഎസ്, ഇ.കെ.നായനാർ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി.

English Summary: P Ravindranath passes away