റേഷൻ മണ്ണെണ്ണ: ക്രിസ്മസ് വിഹിതവും ചേർത്ത് നൽകും
തിരുവനന്തപുരം ∙ ക്രിസ്മസ് പ്രമാണിച്ചു അധികമായി അനുവദിച്ച അര ലീറ്ററും സാധാരണ വിഹിതവും ഉൾപ്പെടെയുള്ള മണ്ണെണ്ണ റേഷൻ കാർഡ് ഉടമകൾക്ക് ഒന്നിച്ചു നൽകണമെന്നു റേഷൻ കട ഉടമകൾക്കു സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം. മാർച്ച് 31 വരെയാണു വിതരണം.

വൈദ്യുതീകരിച്ച വീടുകളുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് പതിവു വിഹിതമായ ഒരു ലീറ്ററും ക്രിസ്മസ് സ്പെഷൽ അര ലീറ്ററും ചേർത്ത് ഒന്നര ലീറ്റർ ലഭിക്കും.
വൈദ്യുതീകരിച്ച നീല, വെള്ള കാർഡ് ഉടമകൾക്കു പതിവു വിഹിതമായ അര ലീറ്ററും ക്രിസ്മസ് സ്പെഷൽ അര ലീറ്ററും ചേർത്ത് ഒരു ലീറ്റർ മണ്ണെണ്ണയും ലഭിക്കും. ലീറ്ററിന് 53 രൂപയാണു വില.
Content Highlight: Ration Kerosene