തിരുവനന്തപുരം ∙ സംസ്ഥാനത്തു നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തു നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. 

കോവിഡ് വ്യാപനത്തിൽ നേരിയ കുറവുള്ളതായി യോഗം വിലയിരുത്തി. ആദ്യ ഘട്ടത്തിൽ തീവ്രവ്യാപനമുണ്ടായ തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിൽ കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പരിഗണിക്കുമ്പോൾ സ്‌ഥിതി നിയന്ത്രണത്തിലാണ്. 

ADVERTISEMENT

English Summary: Covid review meeting Kerala