മനോരമ ബജറ്റ് പ്രഭാഷണം ഇന്ന്; യാഥാർഥ്യങ്ങൾ എന്തൊക്കെ?
കൊച്ചി ∙ കേന്ദ്ര ബജറ്റിന് അനുകൂലമായും പ്രതികൂലമായും പുറത്തുവന്നിട്ടുള്ള പ്രതികരണങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ എന്തൊക്കെ ? വികസന സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രമുഖ വക്താവ് പ്രഫ. സച്ചിൻ ചതുർവേദി ഇന്നു വൈകിട്ട് ആറിന് മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ അവ അനാവരണം ചെയ്യുന്നു. | Union Budget 2022 | Manorama News

കൊച്ചി ∙ കേന്ദ്ര ബജറ്റിന് അനുകൂലമായും പ്രതികൂലമായും പുറത്തുവന്നിട്ടുള്ള പ്രതികരണങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ എന്തൊക്കെ ? വികസന സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രമുഖ വക്താവ് പ്രഫ. സച്ചിൻ ചതുർവേദി ഇന്നു വൈകിട്ട് ആറിന് മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ അവ അനാവരണം ചെയ്യുന്നു. പ്രഭാഷണ പരമ്പരയിൽ ഇരുപത്തിമൂന്നാമത്തേതാണിത്. കോവിഡ് കണക്കിലെടുത്ത് ഓൺലൈനായാണു പ്രഭാഷണം.
ഡോ. ചതുർവേദി ഡൽഹി ആസ്ഥാനമായുള്ള ‘റിസർച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡവലപ്പിങ് കൺട്രീസി’ന്റെ ഡയറക്ടർ ജനറലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമാണ്. പ്രശസ്തമായ യേൽ സർവകലാശാലയിലെ മക്മിലൻ സെന്റർ ഫോർ ഇന്റർനാഷനൽ അഫയേഴ്സിൽ ഗ്ലോബൽ ജസ്റ്റിസ് ഫെലോയുമായിരുന്നു.
∙ മിസ്ഡ് കോൾ നമ്പർ: 9567860911
∙ യുആർഎൽ:
https://manorama.webex.com/manorama/onstage/g.php?MTID=eebb457b0abdab7abf86b744fbaa483aa
https://bit.ly/3s3QC1t
English Summary: Malayala Manorama budget talk