സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും കെഎൽ–15 നമ്പർ
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകൾക്ക് ഉപയോഗിച്ചു വന്ന കെഎൽ–15 സീരീസ് നമ്പർ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും ഉപയോഗിക്കും. Swift bus, KL-15, ksrtc, Manorama News

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകൾക്ക് ഉപയോഗിച്ചു വന്ന കെഎൽ–15 സീരീസ് നമ്പർ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും ഉപയോഗിക്കും.
സ്വിഫ്റ്റ് രൂപീകരിച്ചു 10 വർഷത്തിനു ശേഷം ഇതിലെ ബസുകൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും കെഎസ്ആർടിസിയിൽ ലയിപ്പിക്കാമെന്ന വ്യവസ്ഥയുടെ ഭാഗമായാണു നമ്പർ അനുവദിച്ചത്. കിഫ്ബി വഴി വാങ്ങുന്ന സൂപ്പർ ക്ലാസ് ബസുകൾ സ്വിഫ്റ്റിന് ഉപയോഗിക്കാൻ അനുവദിക്കും.
English Summary: KL-15 Number for Swift Company buses