ആലപ്പുഴ ∙ ഫെയ്സ്ബുക് കുറിപ്പിൽ പാർട്ടിയെ വിമർശിച്ച യു.പ്രതിഭ എംഎൽഎ പിന്നാലെ ഫെയ്സ്ബുക്കിൽ തന്നെ ഖേദം പ്രകടിപ്പിച്ചെങ്കിലും സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ട വിശദീകരണം നൽകേണ്ടിവരും. അതു പാർട്ടിയിൽ ചർച്ച ചെയ്യും. പാര്‍ട്ടിയെ വിമർശിക്കുന്ന പരാമർശങ്ങൾ പ്രത്യേക മാനസികാവസ്ഥയിൽ | U Prathibha | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ഫെയ്സ്ബുക് കുറിപ്പിൽ പാർട്ടിയെ വിമർശിച്ച യു.പ്രതിഭ എംഎൽഎ പിന്നാലെ ഫെയ്സ്ബുക്കിൽ തന്നെ ഖേദം പ്രകടിപ്പിച്ചെങ്കിലും സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ട വിശദീകരണം നൽകേണ്ടിവരും. അതു പാർട്ടിയിൽ ചർച്ച ചെയ്യും.

പാര്‍ട്ടിയെ വിമർശിക്കുന്ന പരാമർശങ്ങൾ പ്രത്യേക മാനസികാവസ്ഥയിൽ നടത്തിയതാണെന്നും ഖേദിക്കുന്നെന്നും പ്രതിഭ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കുറച്ചു നാളത്തേക്ക് സമൂഹ മാധ്യമങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണെന്നും പറഞ്ഞു.

ADVERTISEMENT

ഇതിനു മുൻപുതന്നെ എംഎൽഎയോടു പാർട്ടി ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. കായംകുളം ഏരിയ കമ്മിറ്റി എംഎൽഎയുടെ വിമർശനങ്ങളെ ഖണ്ഡിച്ച് ജില്ലാ നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. 

English Summary: U Prathibha social media post controversy