ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴയ്ക്ക് സാധ്യത
ചൊവ്വാഴ്ചയോടെ കേരളത്തിലെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത എന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴി രൂപമെടുക്കുന്നതിനാൽ ന്യൂനമർദമായി മാറിയേക്കും... Kerala Rain, Kerala Rain Updates, Kerala rain manorama news

തിരുവനന്തപുരം ∙ ചൊവ്വാഴ്ചയോടെ കേരളത്തിലെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത എന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴി രൂപമെടുക്കുന്നതിനാൽ ന്യൂനമർദമായി മാറിയേക്കും. തമിഴ്നാട്ടിലും ശ്രീലങ്കയിലും മാർച്ച് ആദ്യ ആഴ്ച ശക്തമായ മഴ ലഭിക്കും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.
English Summary: Rain forcast Kerala