രണ്ടു വർഷത്തെ കോവിഡ് നിയന്ത്ര‌‌‌‌‌‌‌‌ണങ്ങൾക്കു ശേഷം സംസ്ഥാനം ഏറെ‌ക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു. മാസ്ക്കും അകലം പാലിക്കലുമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് ‌എല്ലാ... covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടു വർഷത്തെ കോവിഡ് നിയന്ത്ര‌‌‌‌‌‌‌‌ണങ്ങൾക്കു ശേഷം സംസ്ഥാനം ഏറെ‌ക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു. മാസ്ക്കും അകലം പാലിക്കലുമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങൾ.

സംസ്ഥാനത്ത് ‌എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാൻ കലക്ടർമാർക്ക് അനുമതി നൽകുന്നത് ഉൾപ്പെടെ ഇളവുകൾ നൽകി സർക്കാർ ഉത്തരവിറക്കി. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ അകലം പാലിക്കണം. ഇളവുകൾ പ്രാബല്യത്തിലായി.

ADVERTISEMENT

∙ തിയറ്ററുകളിൽ 100% സീറ്റിൽ ആളെ ഇരുത്താം.

∙ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു ഭക്ഷണശാലകൾ, ബാറുകൾ, ക്ലബുകൾ എന്നിവിടങ്ങളിലും 100% ആളാകാം.

ADVERTISEMENT

∙ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഓഫിസുകളിലെയും യോഗങ്ങളും പരിശീലന പരിപാടികളും  ആവശ്യമെങ്കിൽ നേരിട്ടും നടത്താം. ‌

∙ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ‌ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തുന്ന നടപടി നിർത്തലാക്കി.

ADVERTISEMENT

പരിപാടികൾ മാസ്ക്കും അകലവും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെയുള്ള കോവിഡ് നിബന്ധനകൾ പാലിച്ചു മാത്രമേ നടത്താവൂ എന്നും ഉത്തരവിൽ വ്യക്തമാക്കി.

English Summary: Covid restrictions lifted in Kerala