തിരുവനന്തപുരം ∙ അടുത്ത വർഷം മുതൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചെലവു വ്യക്തമാക്കുന്ന ‘പരിസ്ഥിതി ബജറ്റ്’ പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2050 ൽ സംസ്ഥാനത്തെ കാർബൺ പുറന്തള്ളൽ നിരക്ക് പൂജ്യമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. | Kerala Budget 2022 | KN Balagopal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അടുത്ത വർഷം മുതൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചെലവു വ്യക്തമാക്കുന്ന ‘പരിസ്ഥിതി ബജറ്റ്’ പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2050 ൽ സംസ്ഥാനത്തെ കാർബൺ പുറന്തള്ളൽ നിരക്ക് പൂജ്യമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വീടുകൾ താഴ്ന്നുപോകുന്ന കൊല്ലം മൺട്രോത്തുരുത്തിൽ മാതൃകാ വീട് നിർമാണ പദ്ധതിക്കു 2 കോടിയും കുട്ടനാട് മേഖലയിലെ പ്രത്യേക വീട് നിർമാണത്തിന്റെ പൈലറ്റ് പദ്ധതിക്കു 2 കോടിയും അനുവദിച്ചു.

മറ്റു പരിസ്ഥിതി സൗഹൃദ പ്രഖ്യാപനങ്ങൾ:

ADVERTISEMENT

∙ വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കാൻ പലിശ ഇളവ്. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവ് നൽകാൻ 15 കോടി രൂപ വകയിരുത്തി. 

∙ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ശുചിത്വസാഗരം പദ്ധതി–10 കോടി 

ADVERTISEMENT

∙ ഡാമുകൾ ഉൾപ്പെടെ ജലാശയങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും അഴുക്കും നീക്കം ചെയ്യാൻ യന്ത്രോപകരണങ്ങൾ വാങ്ങും–10 കോടി 

∙ അഷ്ടമുടി, വേമ്പനാട് കായലുകൾ ശുചീകരണം– 20 കോടി, വാമനപുരം നദി ശുചീകരണം–2 കോടി, ശാസ്താംകോട്ട കായൽ സംരക്ഷണം– ഒരുകോടി 

ADVERTISEMENT

∙ 5 വർഷം കൊണ്ട് 50% ഫെറി ബോട്ടുകൾ സോളർ ആക്കും. 

∙ തടിക്കു പകരം ശക്തിപ്പെടുത്തിയ പ്രകൃതിജന്യ വസ്തുക്കൾ ഉപയോഗിച്ചുളള ഉൽപന്ന വികസനത്തിനായുള്ള ഗവേഷണം– 10 കോടി 

∙ ജൈവ വൈവിധ്യ സംരക്ഷണം– 10 കോടി 

∙ കാലാവസ്ഥാ വ്യതിയാന പഠനത്തിനും ഇടപെടലുകൾക്കും– 5 കോടി

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal