ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പെട്രോളിയം കമ്പനികളിലെ ടാങ്കർ ലോറികൾ ഇന്നു മുതൽ സർവീസ് നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പമ്പുകളിൽ പരമാവധി ഇന്ധനം എത്തിച്ച് എണ്ണക്കമ്പനികൾ. ഇന്നലെ അവധി ദിനമായിരുന്നിട്ടും ഇരുമ്പനത്തെ...Fuel tanker lorry strike, Fuel tanker lorry strike kerala, BPCL Tanker lotty Strike, HPCL lorry Strike

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പെട്രോളിയം കമ്പനികളിലെ ടാങ്കർ ലോറികൾ ഇന്നു മുതൽ സർവീസ് നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പമ്പുകളിൽ പരമാവധി ഇന്ധനം എത്തിച്ച് എണ്ണക്കമ്പനികൾ. ഇന്നലെ അവധി ദിനമായിരുന്നിട്ടും ഇരുമ്പനത്തെ ബിപിസിഎൽ, എച്ച്പിസിഎൽ ഡിപ്പോകളിൽ നിന്നു ടാങ്കർ ലോറികളിൽ ഫില്ലിങ് നടത്തി പമ്പുകളിൽ എത്തിച്ചു. 

ഇന്ത്യൻ ഓയിൽ കമ്പനിയിലെ ടാങ്കർ ലോറികൾ സമരത്തിൽ പങ്കെടുക്കുന്നില്ല. പമ്പ് ഉടമകൾക്കു സ്വന്തമായുള്ള ടാങ്കറുകളിൽ മറ്റു പമ്പുകളിലേക്കും പരമാവധി ഇന്ധനം എത്തിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

ADVERTISEMENT

English Summary: Fuel tanker lorry strike